Quantcast
Channel: Just In – Endevartha
Browsing latest articles
Browse All 20 View Live

പ്ര​ധാ​ന​മ​ന്ത്രി പൂ​ന്തു​റ​യി​ൽ; ദു​ര​ന്ത​ബാ​ധി​ത​രു​മാ​യി കൂ​ടി​ക്കാ​ഴ്ച...

ഓഖി ദുരന്ത ബാധിതരെ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറയിലെത്തി. പൂന്തുറ കമ്മ്യൂണിറ്റി ഹാളിലാണ് പ്രധാനമന്ത്രി ദുരന്തബാധിതരെ കാണുന്നത്. ഗവർണർ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും...

View Article



യാ​ത്ര​ക്കാ​ര​ന്‍ ട്രാ​ക്കി​ല്‍ ഇ​റ​ങ്ങി; മെ​ട്രോ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് മെട്രോ ഗതാഗതം സ്തംഭിച്ചു. ഇതേതുടര്‍ന്ന് അര മണിക്കൂറായി മെട്രോ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് സര്‍വീസ്...

View Article

തോമസ് ചാണ്ടിക്കെതിരെയുള്ള അന്വേഷണം; പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്

തോമസ് ചാണ്ടിക്കെതിരായ ത്വരിത പരിശോധനാ റിപ്പോർട്ട് വൈകിക്കുന്ന വിജിലൻസ് നടപടിക്കെതിരെ പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്. വിജിലൻസിന് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ നിയമിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിക്കും....

View Article

സര്‍ക്കാരിനെ വിമര്‍ശിച്ച ഡിജിപി ജേക്കബ് തോമസിന് സസ്പെന്‍ഷന്‍

സര്‍ക്കാരിനെ വിമര്‍ശിച്ച ഡിജിപി ജേക്കബ് തോമസിന് സസ്പെന്‍ഷന്‍. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിനെ...

View Article

ലാവലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ലാവലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.  കേസില്‍...

View Article


ഗുജറാത്ത് –ഹിമാചൽ മുഖ്യമന്ത്രിമാര്‍; വെള്ളിയാഴ്ച്ചയോടെ തീരുമാനമുണ്ടാകും

ഗുജറാത്ത്-ഹിമാചൽ മുഖ്യമന്ത്രിമാരെക്കുറിച്ച് വെള്ളിയാഴ്ച്ചയോടെ തീരുമാനമുണ്ടാകും. നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും തീരുമാനം അറിഞ്ഞ ശേഷം കേന്ദ്ര നിരീക്ഷകര്‍ എംഎൽഎമാരുടെ യോഗം വിളിക്കും. തെരഞ്ഞെടുപ്പ്...

View Article

ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്

അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർ കെ നഗറിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. രണ്ടേകാൽ ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. പുരുഷൻമാരേക്കാൾ സ്ത്രീവോട്ടർമാരുള്ള...

View Article

2 ജി സ്‌പെക്ട്രം വിധി ; എല്ലാ പ്രതികളും കുറ്റവിമുക്തര്‍

യുപിഎ സര്‍ക്കാരിനെ വിവാദത്തിലാഴ്ത്തിയ 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ സിബിഐ പ്രത്യേക കോടതി എല്ലാ പ്രതികളെയും വെറുതേവിട്ടു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ദയനീയമായി...

View Article


കണ്ണൂര്‍ സംഘര്‍ഷം: വീണ്ടും ഉഭയകക്ഷി സമാധന ചർച്ച

മട്ടന്നൂരിൽ അടക്കം തുടർച്ചയായുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ഇന്ന് കളക്ടറുടെ അധ്യക്ഷതയിൽ സമാധാന യോഗം.  സിപിഎം, – ബിജെപി നേതാക്കളെ വിളിച്ചു കൂട്ടിയാണ്  കളക്ടറുടെ നടപടി.   കളക്ടറുടെ ചേംബറിൽ 5...

View Article


ഉത്തര്‍പ്രദേശില്‍ 32 രോഗികള്‍ക്ക് ടോര്‍ച്ച് വെളിച്ചത്തില്‍ തിമിര ശസ്ത്രക്രിയ

ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ 32 രോഗികള്‍ക്ക് തിമിരത്തിനമുള്ള ശസ്ത്രക്രിയ നടത്തിയത് ടോര്‍ച്ച് വെളിച്ചത്തിലെന്ന് റിപ്പോര്‍ട്ട്. നവാബ്ഗഞ്ചിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍...

View Article
Browsing latest articles
Browse All 20 View Live




Latest Images